എകെസിസി പനത്തടി ഫൊറോന യൂണിറ്റ് യൂണിറ്റ് യുദ്ധത്തിനതിരെ മെഴുകുതിരി കത്തിച്ചു.

രാജപുരം: ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് എകെ സി സി പനത്തടി ഫൊറോന തീര്‍ത്ഥാടന ദൈവാലയ യൂണിറ്റ് മെഴുകുതിരി കത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഫൊറോനാ വികാരി ഫാ. തോമസ്സ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാബു പാലാ പറമ്പില്‍ , ജിജി മുഴുക്കചാലില്‍ സിബി നാല് തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു
2

Leave a Reply