എട്ട് വയസുകാരന് തുടര്‍ പഠനത്തിന് വഴിയൊരുക്കി രാജപുരം ജനമൈത്രി പോലീസ് .

രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്ത് അച്ഛന്റെ സഹോദരന്റെ സംരക്ഷണത്തില്‍ കഴിയുന്ന എട്ടു വയസ്സുള്ള രാഗേഷ് എന്ന കുട്ടി ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനത്തിനായി സ്‌കൂളില്‍ പോകുന്നില്ല എന്ന് രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.ഉണ്ണികൃഷ്ണന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ചന്ദ്രന്‍, അനീഷ് എന്നിവര്‍ വീട് സന്ദര്‍ശിച്ച് കുട്ടിയെ സംരക്ഷിക്കുന്നതിനായി ട്രൈബല്‍ ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപെട്ടു കുണ്ടംകുഴിയിലെ സാവിത്രി ബായ് ഫുലെ മെമ്മോറിയല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ രണ്ടാം ക്ലാസ്സില്‍ അഡ്മിഷന്‍ തരപ്പെടുത്തി നില്‍കി.

Leave a Reply