ബിഎംഎസ് പാണത്തൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി.

ബിഎംഎസ് പാണത്തൂർ മേഖലാ കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി.

രാജപുരം: അസുഖത്തെ തുടർന്ന് മരിച്ച ബി എം എസ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒരളയിലെ ഒ.കണ്ണന്റെ കുടുംബത്തിന് പാണത്തുർ മേഖല കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് പെരുമ്പള്ളി, ജില്ല വൈസ് പ്രസിഡന്റ് സുകുമാരൻ കൊട്ടോടി, പഞ്ചായത്ത് സെക്രട്ടറി വിജയൻ കൊട്ടോടി, ബാബുരാജ് തുമ്പോടി, എൻ.ഗംഗാധരൻ, അനിഷ് ചീറ്റക്കാൽ എന്നിവർ സംബന്ധിച്ചു.

Leave a Reply