കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു.

കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. സംസ്കാരം നാളെ (27ന്) ഉച്ച കഴിഞ്ഞ് 2.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: എ.വി.ജോസ്, എ.വി.അന്നമ്മ, വി.അഗസ്റ്റിൻ, എ.വി.മേരി, ജോജോ ജോർജ്, പരേതനായ എ.വി.ജോൺ

Leave a Reply