
രാജപുരം: ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി. മ്യതസംസ്‌കാരം നാളെ 28.03.2022ന് രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: ഏലാ, മേരി, ഷാജി ,ഷൈനി, ഷിജി, ഷിജോ. മരുമക്കള്‍: അവറാച്ചന്‍ (രാമച്ചനാട്ട്), കുഞ്ഞുമോന്‍ (പനങ്ങാട്ട് ), മിനി (ഉറവക്കുഴി), റോയി (അതിരകുളങ്ങര), ജോസ് (കല്ലറ), സ്വപ്പ്‌ന (പിണര്‍ക്കയില്‍)