രാജപുരം: പൂക്കയത്തെ പരേതനായ ആനിമൂട്ടില്‍ കോരയുടെ ഭാര്യ ചാച്ചി (86) നിര്യാതയായി.പരേത പൂഴികാലായില്‍ കുടുംബാംഗം. സംസ്‌കാരം നാളെ 11 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. മക്കള്‍: ഫിലിപ്പ്, മിനി, തോമാച്ചന്‍, ജേക്കബ്, ബെന്നി. മരുമക്കള്‍: ഷേര്‍ളി, സൈമണ്‍, റെജീന, റെനി, ബിനി.