നികുതി പിരിവിൽ ഒന്നാമത് : കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു.
രാജപുരം: നികുതി പിരിവിൽ ഒന്നാമതെത്തിയ കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു. മികച്ച പദ്ധതി പുരോഗതി നികുതി 100 ശതമാനം കൈവരിച്ച കോടോം ബേളൂർ പഞ്ചായത്തിനെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും
ഉദ്യോഗസ്ഥർ നേരിട്ടെത്തി അനുമോദിച്ചു.