രാജപുരം: ബളാംതോട് തൊണ്ടിക്കല്‍ വീട്ടില്‍ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തൊണ്ടിക്കല്‍ ടി.ജെ.ജോസഫ്. മക്കള്‍: ലിജോ, ലിന്‍സ്, ലിജി, ടി.ജെ.ലിന (യുകെ), ലിഷ (കാനഡ). മരുമക്കള്‍: മഞ്ജു, അനു, ബെന്നി, ബിജു, സന്തോഷ് . സഹോദരങ്ങള്‍: ഫാ.ഫ്രാന്‍ സിസ്, (പാല), കുര്യാക്കോസ് (തൊടുപുഴ), അന്നമ്മ (രാജാക്കാട്), മാത്യു (ജര്‍മനി)