29.04.2022 ObiturayMB AdminLeave a comment രാജപുരം: അട്ടേങ്ങാനത്തെ ഷക്കീര്‍ (33) നിര്യാതനായി. ഭാര്യ: സര്‍ഫീന ആലമ്പാടി. പിതാവ് : ഉമ്മര്‍, മാതാവ് : ഹാജിറ. സഹോദരങ്ങള്‍: ഷഫീഖ്, സുല്‍ഫിക്കര്‍ അലി, സഫീറ. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.