കള്ളാറിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി.ജനാര്‍ദനന്‍ (62) അന്തരിച്ചു.

രാജപുരം: കള്ളാറിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി. ജനാര്‍ദനന്‍ (62) അന്തരിച്ചു. പരേതന്‍ സിപിഎം കള്ളാര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് പെരുമ്പള്ളിയിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ശാരദ. മക്കള്‍: പ്രിയ, പ്രീതി. മരുമകന്‍: നവിന്‍. സഹോദരങ്ങള്‍: ശാരദ, ലളിത, സുരേഷ് ( സിപിഎം വട്ടിയാര്‍ക്കുന്നത് ബ്രാഞ്ച് അംഗം).

Leave a Reply