കള്ളാർ മുണ്ടോട്ട് പരേതനായ ഉഗ്രാണി കുഞ്ഞമ്പുവിൻ്റെ ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി.

കള്ളാർ മുണ്ടോട്ട് പരേതനായ ഉഗ്രാണി കുഞ്ഞമ്പുവിൻ്റെ ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി.

രാജപുരം: കള്ളാർ മുണ്ടോട്ട് പരേതനായ ഉഗ്രാണി കുഞ്ഞമ്പുവിൻ്റെ ഭാര്യ കല്യാണി അമ്മ (89) നിര്യാതയായി. മക്കൾ: കാർത്യായണി ,രാമചന്ദ്രൻ (റിട്ട്. തഹസിൽദാർ ), മോഹനൻ (ഇലക്ട്രീഷ്യൻ), അച്ചുതാനന്ദൻ (അദ്ധ്യാപകൻ ), പുഷ്പലത . മരുക്കൾ: നാരായണൻ, സൗമിനി, രത്ന ,കുഞ്ഞിക്കണ്ണൻ, കവിത

Leave a Reply