
- രാജപുരം: രാജപുരം കരിന്ത്രംകല്ലിലെ കായപ്ലാക്കല്‍ കെ.സി.ശശി (63) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌കാരം നാളെ (15.05.2018) വൈകിട്ട് നാല്മണിക്ക് വീട്ടുവളപ്പില്‍ .പരേതരായ ചെല്ലപ്പന്റേയും ലീലയുടേയും മകനാണ് . ഭാര്യ: ഉഷാമണി. മക്കള്‍: ശ്രുതിമോള്‍ (നഴ്‌സ്), സംഗീത. മരുമക്കള്‍: രജീവ് (ഷാര്‍ജ), ഷൈജു (ഖത്തര്‍). സഹോദരങ്ങള്‍: സുകുമാരന്‍ (കടുമേനി), രാധ (മണ്ഡപം), ഉണ്ണി (പാടിച്ചാല്‍), സാബു (ബിരിക്കുളം), പരേതനായ രവി.