കൊട്ടോടിയിലെ മാത്യു കൂനനാനിക്കൽ (76) അന്തരിച്ചു.

കൊട്ടോടിയിലെ
മാത്യു കൂനനാനിക്കൽ (76) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ
മാത്യു കൂനനാനിക്കൽ (76) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വത്സമ്മ മാത്യു. മക്കൾ : സിസ്റ്റർ രമ്യ മാത്യു, സിസ്റ്റർ റോബിൾ മാത്യു, റോളണ്ട് മാത്യു (യുകെ), ഫാ.റോബിറ്റ് കൂനനാനിക്കൽ, ഷാലെറ്റ് മാത്യു (യൂകെ).

Leave a Reply