- ഒടയംചാല്‍: പരേതനായ കുന്നശ്ശേരി മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (93) നിര്യാതയായി. മ്യതസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ പരേത ചാരാത്ത് കുടുംബാഗമാണ് മക്കള്‍: ലീലാമ്മ മേരി, ജോസ്, സിറിയക്ക് തോമസ്, (ഇറ്റലി) പരേതനായ ബേബി, മരുമക്കള്‍: ആലീസ്, വത്സ, ലാലി (ഇറ്റലി) ജെയ്‌നമ്മ(ഇറ്റലി) പരേതനായ ജോയി,