കളളാറിലെ മാവേലില്‍ എം എം മത്തായി നിര്യാതനായി

രാജപുരം: അദ്യകാല കുടിയേറ്റ കര്‍ഷകന്‍ കളളാറിലെ മാവേലില്‍ (വരിപ്പാലില്‍) എം എം മത്തായി (76) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 20,5/2018 ) ഞായര്‍ 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍. മക്കള്‍: റെജി ,ബന്നി ,ബിജോ(കള്ളാര്‍ ) മിനി (പയ്യാവൂര്‍) ബിജി ( ചുള്ളിക്കര) മരുമക്കള്‍: മിനി (പാലംകല്ല് ) ജെസി(കാനാം വയല്‍ ) ജിമ്മി ( പയ്യാവൂര്‍) ലിന്‍സി (അരയങ്ങാട്) അനു (ചുള്ളിക്കര) .സഹോദരങ്ങള്‍: ജോര്‍ജ് ,ജോസ്, തോമസ് ,കുഞ്ഞ് പെണ്ണ് ,അന്നമ്മ , മേരികുഞ്ഞ്

Leave a Reply