ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണം നടത്തി.

ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണം നടത്തി.

രാജപുരം: ഇരിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിൽ വായന ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഗ്രൂപ്പ് അടി സ്ഥാനത്തിൽ ക്വിസ് മത്സരം, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകളിൽ വായന മത്സരം എന്നിവ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ സിസിലിയ വായന ദിന സന്ദേശം നൽകി. അധ്യാപിക കെ.നിർമല പ്രസംഗിച്ചു. അധ്യാപികമാരായ ദീപ്തി റോസ്, ശ്രീവിദ്യ എന്നിവർ നേതൃത്വം നൽകി.

Leave a Reply