ഒന്നാംമൈൽ വട്ടിയാർകുന്നിലെ കുടിലിൽ ആലീസ് (71) അന്തരിച്ചു.

ഒന്നാംമൈൽ വട്ടിയാർകുന്നിലെ കുടിലിൽ ആലീസ് (71) അന്തരിച്ചു.

രാജപുരം: ഒന്നാംമൈൽ വട്ടിയാർകുന്നിലെ കുടിലിൽ ആലീസ് (71) അന്തരിച്ചു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 ന് രാജപുരം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: റോയി, റെജി, ബിനോയ്, സോണി ,ഷിജു. മരുമക്കൾ: അനി, മാത്യു, ജോയ്സി, പ്രീതി .

Leave a Reply