അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽ തമ്പായി (90) നിര്യാതയായി..

അട്ടക്കണ്ടം മാണിയൂരിലെ വണ്ണാത്തൻ വീട്ടിൽ
തമ്പായി (90) നിര്യാതയായി..
മക്കൾ വി.നാരായണൻ മാണിയൂർ, പരേതനായ ഗംഗാധരൻ മരുമക്കൾ വി. ശാന്ത
സഹോദരങ്ങൾ
വി. കരുണാകരൻ പരപ്പ, പരേതരായ വി. കമ്മാരൻ, വി.നാരായണൻ , വി.മാധവി, വി.കൃഷ്ണൻ

Leave a Reply