മൗക്കോട് പൂനില്‍ക്കും തൊട്ടിയില്‍ പരേതനായ തോമസിന്റെ ഭാര്യ ക്ലാരമ്മ നിര്യാതയായി.

  • കുന്നുംകൈ: മൗക്കോട് പൂനില്‍ക്കും തൊട്ടിയില്‍ പരേതനായ തോമസിന്റെ ഭാര്യ ക്ലാരമ്മ (81) നിര്യാതയായി.മ്യതസംസ്‌കാരം നാളെ 2 മണിക്ക് കുന്നുംകൈ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍. മക്കള്‍:തങ്കച്ചന്‍ സോഫി,ലൈലാമ്മ,മോളി, ഷേര്‍ളി, ജനി,ബ്രിജിത്ത്.മരുമക്കള്‍: എല്‍സി,ഡേവിസ്,ജോര്‍ജ്,സണ്ണി,ജോര്‍ജ്, മാത്യൂസ്,സാബു

Leave a Reply