വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു

  • രാജപുരം:വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തി പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയതു. വായനശാല പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷനായി. ജോണി പൂഴിക്കാല സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply