കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി.

കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി.

രാജപുരം: കോളിച്ചാൽ വിത്തുകളത്തെ ത്രേസ്യാമ്മ (മേരി -67) നിര്യാതയായി. സംസ്ക്കാരം നാളെ 12.07.22 ന് ചൊവ്വാഴ്ച്ച 2.30 ന് കോളിച്ചാൽ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ജോൺ , മക്കൾ : ഷാജി, ലൂസി , ഗ്രേസി മരുമകൾ: റീന ഷാജി.

Leave a Reply