കാലിച്ചാനടുക്കം സ്കൂളിൽ സ്നേഹ മധുരം .

കാലിച്ചാനടുക്കം സ്കൂളിൽ സ്നേഹ മധുരം .

രാജപുരം ഡയറ്റ്, എസ്.എസ് കെ. എന്നിവ സംയുക്തമായി നടത്തുന്ന പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടിയായ സ്നേഹ മധുരം കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടന്നു
ഹോസ്ദുർഗ് ബി.ആർ സി ട്രെയിനർ കെ.പി.വിജയലക്ഷമി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് എ.വി.മധു അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ഷെർളി ജോർജ് സ്വാഗതം പറഞ്ഞു. ബേക്കൽ ബി ആർ സി ട്രെയിനർ സനൽകുമാർ ക്ലാസ്സിന് നേതൃത്വം നൽകി.സീനിയർ അസിസ്റ്റന്റ് കെ.പി ബാബു, സ്റ്റാഫ് സെക്രട്ടറി കെ.വി.പത്മനാഭൻ , വി.കെഭാസ്കരന്റ കെ.സന്തോഷ്, പി പ്രമോദിനി, എ.ശ്രീജ എന്നിവർ സംസാരിച്ചു.

Leave a Reply