ഒടയംചാൽ ആലടുക്കത്തെ കുഞ്ഞിക്കോരൻ (68) നിര്യാതനായി.
രാജപുരം: ഒടയംചാൽ ലടുക്കത്തെ കുഞ്ഞിക്കോരൻ (68) നിര്യാതനായി. ഭാര്യ: ടി.രത്ന. മക്കൾ: കെ.ഗിരീഷ് കെ.സജന, കെ.സൗമ്യ. മരുമക്കൾ: രവി, ഷിജിത്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാരായണി, പരേതരായ മാണിക്കം, മാധവി, ചോയിച്ചി.