പൂടംകല്ലിൽ ഓണാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു.

പൂടംകല്ലിൽ ഓണാഘോഷത്തിന് സംഘാടക രൂപീകരിച്ചു.

രാജപുരം: പൂടംകല്ല് സാന്ത്വനം പുരുഷ സ്വയം സഹായ സംഘം, പൂടംകല്ല് പൗരാവലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: ടി.കെ.നാരായണൻ , സി.രേഖ, കെ.ഗോപി. ബി.അജിത് കുമാർ ,
അഡ്വ: ശാലു മാത്യു (രക്ഷാധികാരികൾ ),
ഡൊമനിക് ജോൺ (കൺവീനർ),
ജോസ് ജോർജ് (ചെയർമാൻ).
മധു വളപ്പിൽ
രത്നാകരൻ നമ്പ്യാർ
കെ.ആർ.ശശീന്ദ്രൻ
പ്രഭാകരൻ, കെ. നാരായണൻ (വൈസ് ചെയർമാന്മാർ), മധു ശംഖുപുഷ്പം ,
ബാലകൃഷ്ണൻ മാഷ് , സി.ടി. ലൂക്കോസ്, പി.എ.രാധാകൃഷ്ണൻ പൂടംകല്ല് ( ജനറൽ കൺവീനർ).

Leave a Reply