ാജപുരം:ചുള്ളിക്കരയിലെ കളപ്പുരയ്ക്കല്‍ കെ.ജെ.തോമസ് (77) നിര്യാതനായി. മ്യതസംസ്കാരം നാളെ (02.06..2018) 3.30ന് ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ലിസി മാത്യു, മോളി ജോര്‍ജ്, ഷാജി തോമസ്, മിനി തോമസ്, സിജോ തോമസ്, സിനി മനോജ്, ഫാ.അനീഷ് കളപ്പുരയ്ക്കല്‍. മരുമക്കള്‍: മാത്യു ഉറുകുഴിയില്‍, ജോര്‍ജ് കിഴക്കേകര, തോമസ് മുപ്രാപ്പള്ളിയില്‍, മനോജ് കാരുപ്ലാക്കില്‍, പുഷ്പ, സ്മിത.