ഒടയംചാല്‍ വാർണക്കുഴിയിൽ വി.ടി.ചാക്കോ (78) നിര്യാതനായി.

വാർണക്കുഴിയിൽ വി.ടി.ചാക്കോ (78) നിര്യാതനായി.

രാജപുരം : ഒടയംചാല്‍ വാര്‍ണക്കുഴിയില്‍ വി.ടി.ചാക്കോ (78) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി പള്ളിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: വി.സി.തോമസ്, വി.സി.സജി, ഷൈലജ സൈമണ്‍ വാണിയംപുരയിടത്തില്‍, വി.സി.ഷാജി. മരുമക്കള്‍: സൈമണ്‍ വാണിയംപുരയിടത്തില്‍, ബിജി തോമസ് കുഞ്ഞരക്കാട്ട്, റീന സജി കാരുപ്ലാക്കില്‍, പുഷ്പമ്മ ഷാജി വലിയകടവില്‍(വൈക്കം).മൃതാസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (30/7/22) രാവിലെ 9.30. ഭവനത്തില്‍ ആരംഭിച്ച് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദൈവാലയ സെമിത്തേരിയില്‍.

Leave a Reply