ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

രാജപുരം: ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഒ.എ. അബ്രഹാം, എൽപി വിഭാഗം പ്രധാനാധ്യാപകൻ കെ.ഒ. അബ്രഹാം എന്നിവർ പ്രസംഗിച്ചു. അധ്യാപകർ ആധുനിക കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ജെസിഐ നാഷനൽ പരിശീലകൻ രാജേഷ് കുട്ടക്കനി ക്ലാസെടുത്തു.

Leave a Reply