കാരുപ്ലാക്കില്‍ കെ സി ജോസഫ് (കുട്ടപ്പന്‍ )(79) ന്യാതനായി.

രാജപുരം: കാരുപ്ലാക്കില്‍ കെ സി ജോസഫ് (കുട്ടപ്പന്‍ )(79) ന്യാതനായി. മ്യതദേഹം ഞായറാഴ്ച വൈകിട്ട് (31.07.2022)4 മണിക്ക് രാജപുരത്തെ ഭവനത്തില്‍ കൊണ്ടുവരുകയും തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് തുടര്‍ന്ന് രാജപുരം തിരുക്കുടുംബ ഫൊറാനാ ദൈവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി ജോസഫ് കളപ്പുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ ജോര്‍ജ് .(യു.കെ), ബേബി ജോസഫ്, ബിന്ദു ജോസ് മോന്‍,(കോട്ടയം പുന്നത്തുറ). മരുമക്കള്‍: ജോര്‍ജ് പതിയില്‍, ബിന്ദു കെ ബേബി, ജോസ് മോന്‍ ഫിലിപ്പ്.

Leave a Reply