രാജപുരത്തെ കുര്യന്‍ കിഴക്കേപ്പുറത്ത് (87) നിര്യാതനായി

രാജപുരം:: കുര്യന്‍ കിഴക്കേപ്പുറത്ത് (87) നിര്യാതനായി. സംസ്‌കാരം നാളെ (1-08-22) 3 ന് രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയില്‍. ഭാര്യ: അന്നമ്മ ശ്രീകണ്ഠാപുരം ഉറുമ്പനാനിക്കല്‍ കുടുംബാംഗം . മക്കള്‍ : ജിജി, ജെന്നി , ജിന്മി ( സ്റ്റാഫ് നഴ്‌സ് ഗവ.ആശുപത്രി, കുറുവിലങ്ങാട്), ജിന്‍സി (സൗദി). മരുമക്കള്‍: ആന്‍സി (സ്റ്റാഫ് നഴ്‌സ്, ഗവ. മെഡിക്കല്‍ കോളജ്, കാസര്‍കോട്), നിഷ (കാഞ്ഞങ്ങാട്), ജോബി തെക്കേടത്ത്, (കുറുപ്പന്തറ), ഷിന്റോ തകിടിപ്പുറത്ത് (പാല).

Leave a Reply