പത്രോസ് മരോട്ടിക്കുഴിയിൽ (61) നിര്യാതനായി.
രാജപുരം: പത്രോസ് മരോട്ടിക്കുഴിയിൽ (61) നിര്യാതനായി. സംസ്ക്കാരം നാളെ (10/08/2022 ബുധൻ ) വൈകുന്നേരം 4 മണിക്ക് ഒടയംചാൽ സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ നടക്കും.ഭാര്യ: മേരി കുന്നത്ത്, മക്കൾ: ടോണിഷ് എം പീറ്റർ (എറണാകുളം), ടോണിയ എം പീറ്റർ (ദുബായ്), ടോജിഷ് എം പീറ്റർ (കണ്ണൂർ), ടോബിഷ് എം പീറ്റർ .മരുമകൻ: രൂപേഷ് വെട്ടിക്കുന്നേൽ അലക്സ് നഗർ .
സഹോദരങ്ങൾ: ബേബി, ജോയി, ജോസ്, മേരി, മോളി, ചിന്നമ്മ, പരേതനായ സണ്ണി.