മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ ഹിരോഷിമ – നാഗസാക്കി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു,

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ ഹിരോഷിമ – നാഗസാക്കി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു,
വിടുകളിൽ കുട്ടികൾ കുടുംബാഗങ്ങളൊടൊപ്പം ശാന്തി ദീപം തെളിയ്ക്കുകയും സഡാക്കോ കൊക്കിനെ പറത്തുകയും ചെയ്തു, കൂടാതെ വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ പോസ്റ്റർ, പ്ല കാർഡ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു,
യുദ്ധവിരുദ്ധ സന്ദേശവുമായി സ്കൂൾ മുറ്റത്ത് കുട്ടികൾ ഒരുക്കിയ ഗ്രൂഫി ചിത്രം ഏറെ ശ്രദ്ധയമാവുകയുണ്ടായി, പരിപാടികൾക്ക് മാഷ് ലി സൈമൺ, സ്വപ്ന ജോൺ, sr അൻജിത, ജിബി ജോസ്, വിനീത് വിൽസ് ൽ എന്നിവർ നേതൃത്യം നൽകി

Leave a Reply