കർഷക ദിനാചരണത്തോടനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ വിത്ത് വിതരണം നടത്തി .

കർഷക ദിനാചരണത്തോടനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ വിത്ത് വിതരണം നടത്തി .

രാജപുരം: കർഷക ദിനാചരണത്തോടനുബന്ധിച്ച് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ കാർഷിക വിത്തുകളുടെ വിതരണോൽഘാടനം മികച്ച നെൽകർഷകൻ കുഞ്ഞമ്പു ആടകം സ്കൂളിലെ കുട്ടി കർഷകൻ ദേവദർശന് നൽകി നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട്, പഞ്ചായത്ത് മെമ്പർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡണ്ട് എ.സി.സജി, ,യുവകർഷകൻ ഷോബി , പ്രധാനാധ്യാപകൻ എം.എ.സജി , ആൻസി അബ്രാംഹം എന്നിവർ സംബന്ധിച്ചു.

Leave a Reply