ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ തെങ്ങിൻ തൈ നട്ടു.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ തെങ്ങിൻ തൈ നട്ടു.

രാജപുരം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ആനമുട്ടിൽ ഫിലിപ്പ്, രാജു ഓണശ്ശേരി എന്നിവരുടെ വീട്ടിൽ വാർഡംഗം സണ്ണി എബ്രഹാം തെങ്ങിൻ തൈ നട്ടു. സുരേഷ് ഫിലിപ്പ് സംബന്ധിച്ചു.

Leave a Reply