മാലക്കല്ല് വാണിയപുരയ്ക്കല്‍ വി.എം തോമസ് നിര്യാതനായി.

രാജപുരം: മാലക്കല്ല് വാണിയപുരയ്ക്കല്‍ വി.എം തോമസ് നിര്യാതനായി. മ്യതസംസ്‌കാരം നാളെ (23.08.2022)രാവിലെ 10 മണിക്ക് മാലക്കല്ല് ലൂര്‍ദ്മാതാ ദൈവാലയത്തില്‍.ഭാര്യ:അന്നമ്മ കുറ്റിക്കാട്ടില്‍ കുടുംബാഗം.മക്കള്‍:സിജി പീറ്റര്‍,ബീജി ജോണി,ഷീന തോമസ്. മരുമക്കള്‍:പീറ്റര്‍ വട്ടക്കുന്നേല്‍ ഒടയംചാല്‍,ജോണി പി. ജെ പ്ലാച്ചേരിപ്പുറത്ത് കളളാര്‍,സജി എ. സി അടിയായിപ്പളളിയില്‍ മാലക്കല്ല്.

Leave a Reply