പെരുതടി ഗവ.എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.

പെരുതടി ഗവ.എൽ.പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.

രാജപുരം: പെരുതടി ഗവ.എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ കൂട്ടായ്മ രൂപീകരിച്ചു. കെ.ആർ. ചന്ദ്രശേഖരൻ, എസ്.സി. ചന്ദപ്പൻ , കെ.ശശികുമാർ , ബി.സുരേഷ്, ഡി.കെ.വിനോദ് എന്നിവർ സംസാരിച്ചു. ഡി.കെ.വിനോദ് പ്രസിഡന്റായും പി.ബി. സുരേഷ് സെക്രട്ടറിയായും , എസ്. ശരണ്യ ട്രഷററായും താത്ക്കാലിക കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Leave a Reply