പാലങ്കല്ല് പുല്ലാഴിയില്‍ അന്നമ്മ അബ്രഹാം (മോളി) നിര്യാതയായി

  • രാജപുരം: പാലങ്കല്ല് പുല്ലാഴിയില്‍ അബ്രഹത്തിന്റെ ഭാര്യ അന്നമ്മ അബ്രഹാം (മോളി) (75) നിര്യാതയായി. മ്യതസംസ്‌കാരം (09.06.2018) ശനിയാഴ്ച്ച 12 മണിക്ക് രാജപുരം (മുണ്ടോട്ട്) അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് സെമിത്തേരിയില്‍. മക്കള്‍: ലില്ലിക്കുട്ടി മാത്യു, മാത്യു അബ്രഹാം (ബോംബ), ലീലാമ്മ ജോസഫ്, റോയി അബ്രഹാം (ഓസ്‌ത്രേലിയ), ലിന്റ ജോയിസ്. മരുമക്കള്‍: പാസ്റ്റര്‍ മാത്യു ഡേവിഡ്, ജോളി മാത്യു (ബോംബ), ജോസഫ് അബ്രഹാം, ബിന്ദു റോയി (ഓസ്‌ത്രേലിയ), ജോയിസ് മാത്രു (മസ്‌കറ്റ്).

Leave a Reply