കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. കാരിസ്മാറ്റിക്ക് സന്ധ്യ

  • രാജപുരം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ ദൈവവചനത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അനുദഗ്രഹദായകമായ സായാഹ്നം കരിസ്മാറ്റിക് സന്ധ്യ-2018. 9-06-2018 ശനിയാഴ്ച്ച 4 മണി മുതല്‍ 9 മണി വരെ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. 4 മണിക്ക് ജപമാല, 4.30ന് രാജപുരം സബ്‌സോണ്‍ തല ഉദ്ഘാനവും ദിവ്യബലിയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍, വചന പ്രഘോഷണം: റവ.ഫാ. ചാക്കോ കുടിപ്പറമ്പില്‍, ജോയിച്ചന്‍ ഇലഞ്ഞിമറ്റം, ദിവ്യകാരുണ്യ ആരാധന: റവ.ഫാ. റെജി മുട്ടത്ത്

Leave a Reply