ഒടയംചാൽ: കളപ്പുരയ്ക്കൽ മേരി ജോസ് നിര്യാതയായി

ഒടയംചാൽ: കളപ്പുരയ്ക്കൽ മേരി ജോസ് നിര്യാതയായി

ഒടയംചാൽ കുന്നുംവയലിലെ കളപ്പുരയ്ക്കൽ ജോസിൻ്റെ ഭാര്യ മേരി ജോസ് (72) നിര്യാതയായി. മൃതസംസ്‍കാരശുശ്രൂഷകൾ ഇന്ന് ( വ്യാഴാഴ്ച 25/08/2022) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് സംസ്‍കാരം ഒടയംചാൽ പള്ളിയിൽ.
മക്കൾ: ജോമോൻ, ജോഷി, ജോളി, ജോസ്മി
മരുമക്കൾ: സജി കാച്ചിനോലിക്കൽ, നിഷ, റിൻസി, മനോജ്‌.

Leave a Reply