- രാജപുരം: ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി വീട്ടുമുറ്റത്ത് എന്ന സന്ദേശം ഉയര്‍ത്തി നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് വിഷമില്ലാ പച്ചക്കറി കൃഷി നടത്തുന്നതിന് കൃഷിവകുപ്പിന്റെ സഹകരണത്തോടെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ 2018 ജൂണ്‍ 10 ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് വായനശാല ഒഫീസില്‍ വെച്ച് സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നു.