മാനടുക്കം പി.ജി.വിജയൻ സ്മാരക ഗ്രന്ഥലയത്തിൽ ടി.എൻ.അപ്പുക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

മാനടുക്കം പി.ജി.വിജയൻ സ്മാരക ഗ്രന്ഥലയത്തിൽ ടി.എൻ.അപ്പുക്കുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

രാജപുരം: മാനടുക്കം പി.ജി.വിജയൻ സ്മാരക ഗ്രന്ഥലയത്തിൽ ടി.എൻ.അപ്പുകുട്ടൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത്‌ പ്രെസിഡന്റ് പി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് വി.രാജേഷ് അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഷാജിലാൽ, കോൺഗ്രസ്‌ പ്രധിനിധി എസ്.സജികുമാർ , വായനശാല സെക്രട്ടറി ജി.എസ്.രാജീവ്‌ എന്നിവർ പ്രസംഗിച്ചു.

Leave a Reply