ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം ഏലിയാമ്മ (72) നിര്യാതയായി.
രാജപുരം: കോട്ടയത്തെ മാക്കിൽ പൂന്നു സിന്റെ ഭാര്യ ചുള്ളിക്കര കുറ്റിക്കാട്ടിൽ കുടുംബാംഗം ഏലിയാമ്മ (72) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്: മാക്കിൽ പുന്നൂസ്. മക്കൾ: ബിതാ (യുഎസ്എ), ബിജോ (യുകെ). മരുമക്കൾ: ജോർജ് മ്യാക്കര പുറത്ത്, പൊന്നു തച്ചാറ. സഹോദരങ്ങൾ: കെ.കെ.അലക്സാണ്ടർ, കെ.കെ.ചാക്കോ, ലിസി (യുഎസ്എ), ഷേർളി, ഷാജി, ഷൈനി (ഇരുവരും യുഎസ്എ), പരേതനായ സ്റ്റീഫൻ.