റോട്ടറി ക്ലബ്‌ ഒടയംചാൽ മികച്ച കർഷകരെ ആദരിച്ചു .

റോട്ടറി ക്ലബ്‌ ഒടയംചാൽ മികച്ച കർഷകരെ ആദരിച്ചു .

രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ കോടോം ബേളൂർ പഞ്ചായത്ത്‌ 2021-22 വർഷത്തിൽ തിരഞ്ഞെടുത്ത മികച്ച പത്ത് കർഷകരെ ഉപഹാരം ആദരിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവർണർ വി.അനിൽ കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ്‌ ടി.ടി.സജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിൻസ് ജോസഫ്, സി.ചന്ദ്രൻ, കെ.മോഹനൻ നായർ, എം.തമ്പാൻ, പി.മണി, കെ.എസ്.റോബിൻ, സുബി തോമസ്, പി.അനിസ കുമാർ എന്നിവർ സംബന്ധിച്ചു.

Leave a Reply