29.09.2022 Latest NewsMB AdminLeave a comment സ്റ്റുഡിയോകൾ നാളെ അവധി രാജപുരം: സെപ്തംബർ 30 ന് രാവിലെ 9 ന് എകെപിഎ രാജപുരം യൂണിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ അന്നേ ദിവസം ഇരിയ മുതൽ പാണത്തൂർ വരെയുള്ള സ്റ്റുഡിയോകൾക്ക് അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു