പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയദിനം ആചരിച്ചു.

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയദിനം ആചരിച്ചു.

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ലോക ഹൃദയ ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ സി.സുകു ഹൃദയരോഗ്യത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് മാക്സ് ഫിറ്റ് ജിംനേഷ്യം കള്ളാറിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർക്ക് വ്യായാമ പരിശീലനം നൽകി. സ്റ്റാഫ്‌ സെക്രട്ടറി ജോബി ജോസഫ് നന്ദി പറഞ്ഞു.

Leave a Reply