ലയൺസ് ക്ലബ്ബ് കോളിച്ചാൽ നേത്രപരിശോധന ക്യാമ്പ് നടത്തി.

ലയൺസ് ക്ലബ്ബ് കോളിച്ചാൽ നേത്രപരിശോധന ക്യാമ്പ് നടത്തി.

രാജപുരം: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഞ്ഞങ്ങാട്ടെ പ്രമുഖ നേത്രരോഗ വിദഗ്ധ ഡോ.ത്രേസ്യാമ്മ ജോസിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 200 ഓളം രോഗികളെ പരിശോധിച്ചു. ക്ലബ്ബ് പ്രസിഡൻറ് കെ.എൻ.വേണു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ ഡോ.അജയകുമാർ ഡോ. ത്രേസ്യാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പർ ലയൺ കെകെ .വേണുഗോപാൽ സ്വാഗതവും സെക്രട്ടറി കെ.അഷറഫ് നന്ദിയും പറഞ്ഞു.ലയൺസ് ക്ലബ്ബ് കോളിച്ചാൽ നേത്രപരിശോധന ക്യാമ്പ് നടത്തി.

Leave a Reply