രാജപുരം: ദയബായിയുടെ ജീവന് രക്ഷിക്കുക. കാസറഗോഡ് എയിംസ് അനുവദിക്കുക. എന്നീ മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റിലെ വ്യാപാരികള്‍ ഇരിയ ടൗണില്‍ പ്രകടനം നടത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.വി.ഗോപാലന് പ്രസംഗിച്ചു.