ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ കെ.പി.നാരായണി (76) അന്തരിച്ചു.

ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ കെ.പി.നാരായണി (76) അന്തരിച്ചു.

രാജപുരം: ഇരിയ കാട്ടുമാടം ഓട്ടപ്പടയിലെ പരേതനായ അരീക്കര ഗോപാലൻ മണിയാണിയുടെ ഭാര്യ കെ.പി.നാരായണി (76) അന്തരിച്ചു. മക്കൾ : കൃഷ്ണൻ, ദാമോദരൻ, ഗംഗാധരൻ, യശോദ, ഗീത, പത്മിനി. മരുമക്കൾ: കുഞ്ഞിരാമൻ , നാരായണൻ, വേലായുധൻ, ലളിതാംബിക, പ്രമീള, ഷൈമ.

Leave a Reply