കശുവണ്ടി സംസ്കരണ യൂണിറ്റ് വാർഷികം .

കശുവണ്ടി സംസ്കരണ യൂണിറ്റ് വാർഷികം .

രാജപുരം : പനത്തടി മാച്ചിപ്പള്ളിയിൽ പ്രവർത്തിക്കുന്ന സമഗ്ര കശുവണ്ടി സംസ്കരണ യൂണിറ്റിൻ്റ പതിമൂന്നാം വാർഷികം ആഘോഷിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ്അംഗം സജിനിമോൾ അദ്ധ്യക്ഷത വഹിച്ചു. വികസന കാരൃ ചെയർപേഴ്സൺ ലതാ അരവിന്ദൻ , പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വേണുഗോപാലൻ, കെ.എസ്.പ്രീതി, ട്രേയിനർ ഷൈനി, തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അജിത മോഹൻ സ്വാഗതവും രാധാമണി നന്ദിയും പറഞ്ഞു .

Leave a Reply