ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു .

ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു .

രാജപുരം: ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി രാജപുരം പ്രീമെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു . കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു ഉദ്ഘാടനം ചെയ്തു . ഹോസ്റ്റൽ വാർഡൻ അശോകൻ അധ്യക്ഷത വഹിച്ചു. പട്ടിക ജാതി വികസന ഓഫിസർ സുകന്യ പ്രഭാഷണം നടത്തി. രാജപുരം പൊലീസ് സ്റ്റേഷൻ എഎസ്ഐ രാജേഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ കുമാരൻ, എസി പ്രമോട്ടർ ശ്രുതി എന്നിവർ സംസാരിച്ചു.. സേവാ ക്ലബ്, വിദ്യാർഥികളിലെ ലഹരി ഉപയോഗം
തടയുന്നതിനായി വിമോചന എന്നിവയുടെ രൂപീകരണവും നടന്നു. ചെസ് പ്രതിഭ എൻ.വി. ശ്രീധന്യയെ ആദരിച്ചു.

Leave a Reply