പൂക്കയം പാലക്കാതടത്തില്‍ ലൂക്കായുടെ ഭാര്യ ലീലാമ്മ ലൂക്ക (74) നിര്യാതയായി

രാജപുരം: പൂക്കയം പാലക്കാതടത്തില്‍ ലൂക്കായുടെ ഭാര്യ ലീലാമ്മ ലൂക്ക (74) നിര്യാതയായി.മ്യതസംസ്‌കാരം പിന്നീട് രാജപുരം ഹോളിഫാമിലി ഫൊറോനാ ദൈവാലയത്തില്‍. പരേത മച്ചാനിക്കല്‍ കുടുംബാഗം. മക്കള്‍: ഷീന, ഷിജൂ(ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാജപുരം) ഷിനോദ്. മരുമക്കള്‍: ടോമി മുത്തുകാട്ടില്‍, മിനി നെല്ലിക്കകണ്ടതില്‍(ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാജപുരം). കുഞുമക്കള്‍ : നിമിഷ, നിധിന്‍, ലയ ഫാത്തിമ, മിഖായേൽ.സഹോദരങ്ങള്‍: മേരി പയ്ന്‍പാലില്‍, ഗ്രേസി കടുത്തോടി, ബേബി മച്ചാനിക്കല്‍ (പരേതന്‍)രാജഗീരി.

Leave a Reply